Top Storiesഷിരി ബിബാസിന്റെ മൃതദേഹം തിരിച്ചയക്കാത്തതിന് ഹമാസ് വലിയ വിലയൊടുക്കേണ്ടി വരുമെന്ന് നെതന്യാഹു; ബിബാസിന്റെ മൃതദേഹം ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ മറ്റ് മൃതദേഹാവശിഷ്ടങ്ങളുമായി കലര്‍ന്നതായി ഹമാസും; ഇസ്രായേല്‍ യുവതിയുടെ മൃതദേഹത്തെ ചൊല്ലി വിവാദം മുറുകുന്നുമറുനാടൻ മലയാളി ഡെസ്ക്21 Feb 2025 5:23 PM IST